നടിമാർക്ക് അവരുടെ ശരീരഘടന പേരിൽ അധിക്ഷേം ഏല്‌ക്കേണ്ടി വരുന്നത് വാർത്തയാകാറുണ്ട്.ഇത്തരം കളിയാക്കലുകൾക്കും അധിക്ഷേപങ്ങൾക്കും നിരവധി തവണ ഇരയാക്കപ്പെട്ട നടിയാണ് വിദ്യാ ബാലൻ. എന്നാൽ അത്തരം വിമർശ...